കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

demise

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News