ചുവന്ന് തുടുത്ത് കല്ലിയൂ൪ പഞ്ചായത്ത്

കല്ലിയൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്.എൽഡിഎഫിലെ എം.സോമശേഖരനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. സോമശേഖരന് 11 വോട്ടും മുൻപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദു കൃഷ്ണയ്ക്ക് 9 വോട്ടുമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കോൺഗ്രസിലെയും ബിജെപിയിലെയും റിബലുകൾ സോമശേഖരന് വോട്ട് ചെയ്തു.

Also Read: തൃക്കാക്കരയിൽ അവിശ്വാസപ്രമേയം; വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടി പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News