Kalolsavam News

കേരള സമൂഹത്തിൻ്റെ പ്രബുദ്ധതയുടെ പ്രതിഫലനമായി ഈ കലോത്സവം, സർഗപ്രതിഭകൾക്ക് ഈ മികവ് പഠനത്തിലും തുടരാനാകട്ടെ; മുഖ്യമന്ത്രി

കലോത്സവത്തെ വിജയകരമാക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി കലോത്സവത്തിന്....

ആവേശത്തിരയുയർത്തി ആസിഫും ടോവിനോയും, സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; 5 ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപനം

തലസ്ഥാന നഗരിയെ ‘കലസ്ഥാന’ നഗരിയാക്കിയ അഞ്ചു ദിവസങ്ങൾക്ക് ഒടുവിൽ ആവേശക്കൊടുമുടിയേറിയ സമാപനം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്നതായിരുന്നു മലയാളത്തിന്‍റെ പ്രിയപ്പെട്ട....

‘ഏതൊരു വൈബാണ് പരിപാടിക്ക്’; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും അഭിനന്ദനം

അഞ്ചു ദിവസം നീണ്ടു നിന്ന പ്രൗഢ ഗംഭീരമായ 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി....

‘കപ്പ് എടുത്തൂട്ടാ…’ സ്വർണക്കപ്പ് ഗഡികൾക്ക്; തൃശൂരിനിന്ന് ആവേശപ്പൂരം

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവിൽ സ്വർണക്കപ്പ് ഗഡികൾ പൊക്കി. 1008 പോയിന്‍റോടെയാണ് തലസ്ഥാനം കഴിഞ്ഞ കുറച്ചു....

കലോത്സവ വേദിക്ക് അഭിമാനമായി കാടിന്റെ മകന്റെ നാടകം

കാടു നശിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നാടകവുമായി കാടിന്റെ മകന്‍ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അംഗമായ....

അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹയര്‍സെക്കന്‍ഡറി....

സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂര്‍ മുന്നില്‍, തൊട്ടുപിന്നില്‍ കണ്ണൂര്‍

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 950 പോയിന്റ് നേടി തൃശൂര്‍ ആണ്....

തദ്ദേശീയ കലകളവതരിപ്പിച്ച് ചരിത്രത്തിലിടം നേടിയ സ്കൂൾ കലോൽസവത്തിന് നാളെ സമാപനം, സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും; മന്ത്രി വി ശിവൻകുട്ടി

തദ്ദേശീയ കലകൾ അവതരിപ്പിച്ച് ചരിത്രത്തിലിടം നേടിയ സംസ്ഥാന സ്കൂൾ കലോൽസവത്തിന് നാളെ സമാപനം കുറിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിലെ....

ഏകാഭിനയത്തില്‍ മൂന്നാംതവണയും മുന്നിലെത്തി വൈഗ

ഏകാഭിനയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്....

നടനവേദിയില്‍ ആസ്വാദക ഹൃദയം കവര്‍ന്ന് അഭിലക്ഷ്മി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാര്‍ നൃത്തചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.....

കലോത്സവ സമാപനം; തിരുവനന്തപുരത്തെ സ്കൂളുകൾക്ക് നാളെ അവധി

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ല. അതേസമയം....

ഇനി അന്യമല്ല ഈ ഗോത്രകല; കലോത്സവ വേദിയിലെത്തിയ മലപ്പുലയ ആട്ടത്തെപ്പറ്റി അറിയാം

ഗോത്ര നൃത്ത രൂപമായ മലപ്പുലയ ആട്ടത്തിന് ഊർജ്ജം പകരുന്നത് അതിലെ വാദ്യോപകരണങ്ങളാണ്. ചിക്കു വാദ്യം, ഉറുമി,കെട്ടുമുട്ടി, കട്ടവാദ്യംതുടങ്ങിയ വൈവിധ്യങ്ങളായ ഉപകരണങ്ങളാണ്....

വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില്‍ കാണാം; അരങ്ങിലേക്കെത്തുന്നത് അതിജീവനത്തിന്‍റെ കഥ

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില്‍ കാണാം. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കീ‍ഴടക്കിയ....

കാരുണ്യത്തിന്‍റെ കടലായൊരു ദഫ് മുട്ട് സംഘം; ഗുരുതര രോഗം ബാധിച്ച സുഹൃത്തിനായി സമാഹരിച്ചത് 11 ലക്ഷം രൂപ

മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിന്‍റെ യാത്രയിൽ കാരുണ്യത്തിന്‍റെ വൻകടലിരമ്പുന്ന....

കളിയല്ല കലോത്സവം, കലയോടുള്ള കടമയില്‍ കേരളത്തിന് ഫുള്‍ മാര്‍ക്ക്; മാതൃകയായി സംഘാടനം!

കേരളം ഏവര്‍ക്കും എന്നും മാതൃകയാണ്. അത് ഒത്തുരുമയിലും അങ്ങനെ തന്നെ കാര്യനിര്‍വഹണ ശേഷിയിലും അങ്ങനെ തന്നെ. വിദ്യാഭ്യാസത്തില്‍ ഒന്നാം നമ്പറായ....

ഒന്‍പതാമങ്കത്തിലും വിജയസോപാനമേറി കൊക്കല്ലൂരിന്റെ നാടകം ‘ഏറ്റം’

തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് കോഴിക്കോട് കൊക്കലൂര്‍ ജിഎച്ച്എസ്എസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ‘ഏറ്റം’ എന്ന നാടകമാണ്....

ഉജ്ജ്വല ബാല്യവും കടന്ന് കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസര്‍ഗോഡുകാരി സിനാഷ....

വേദിയില്‍ നിറഞ്ഞാടി ഭരത് കൃഷ്ണ; പഴയ ഓര്‍മകളിലൂടെ അമ്മ

ഭരതനാട്യം വേദിയില്‍ കാസര്‍ഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോള്‍ അമ്മ ധന്യ പ്രദീപിന്റെ മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക് പായുകയായിരുന്നു. തുടര്‍ച്ചയായി....

കലയനന്തപുരിയിലെ കലോത്സവ നിമിഷങ്ങള്‍; കാണാം ഫോട്ടോ ഗാലറി

അനന്തപുരി കലയുത്സവ നഗരിയായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ കലയോളത്തില്‍ അലിയിച്ചിരിക്കുകയാണ് കലാപ്രതിഭകള്‍. കൗമാരകലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ അവരെ അവേശത്തിലാക്കി....

ആവേശ കലയിലെ ചില കലോത്സവ കാഴ്ചകള്‍; കാണാം ഫോട്ടോ ഗാലറി

കലസ്ഥാനത്തെ കലോത്സവ വൈബാണ് സമൂഹമാധ്യമങ്ങളിലടക്കം ട്രെന്റിംഗ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ മൂന്നാം ദിനം ആഘോഷമാക്കുകയാണ് നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍.....

രുചിക്കൂട്ടിലെ തിരക്ക്; ജനകീയത ഈ ഊട്ടുപുരയുടെ മുഖമുദ്ര

63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത്....

Page 1 of 31 2 3