
കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറച്ചേരി ഗ്രാമീണ കലാവേദി തയ്യാറാക്കിയ പ്രചാരണ ഗാനം മണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു. ടി പി രാജേഷ് പുറച്ചേരിയാണ് നിർമാണം. പ്രദീപൻ കടേപ്രം രചിച്ച ഗാനങ്ങൾക്ക് എം സി പ്രകാശൻ കോക്കാട് സംഗീതം നിർവഹിച്ചു. ആലാപനം തേജ ഗണേശ്. റിജേഷ് പിലാത്തറയാണ് സംവിധാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

