കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

പാലക്കാട് – കോയമ്പത്തൂര്‍ ശേദീയപാതയില്‍ കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. പുതുശ്ശേരി പഞ്ചായത്തിന് സമീപത്തെ സിഗ്‌നലില്‍ വെച്ച് ലോറികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Also Read: കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോഗ്യാരേജ് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ അര മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News