ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നടി കങ്കണ! പ്രതികരണം ഇങ്ങനെ

ബോളിവുഡ് നടി കങ്കണാ റണാവത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് നടി പ്രതികരിച്ചത്.

ALSO READ:ഇന്ത്യൻ 2ൽ വിഎഫ്എക്സിലൂടെ നെടുമുടി വേണു… സേനാപതിയുടെ തിരിച്ചുവരവ് ; ആകാംക്ഷയിൽ സിനിമാലോകം

ദ്വാരകാദീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു കങ്കണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഭഗവാന്‍ കൃഷ്ണന്റെ കൃപയുണ്ടെങ്കില്‍ പോരാടും എന്നാണ് കങ്കണ പ്രതികരിച്ചത്. ഒപ്പം ബിജെപിയോടുള്ള തന്റെ നിലപാടും കങ്കണ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: എസ് ആര്‍ ലാലിന്റെ ‘എറണാകുളം സൗത്ത്’ നിയമസഭാ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

എമര്‍ജന്‍സി, തനു വെഡ്‌സ് മനു പാര്‍ട്ടി 3 എന്നിവയാണ് കങ്കണയുടെതായി പുറത്തുവരാനുള്ള പുതിയ ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here