സംസ്ഥാന സ്കൂൾ കലോത്സവം; മുന്നിൽ കണ്ണൂർ

സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ പോയിൻറ് പട്ടികയിൽ കണ്ണൂർ ജില്ലാ മുന്നിൽ. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്. കണ്ണൂർ 871 പോയിന്റും , കോഴിക്കോട് 866, പാലക്കാട് 860 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നില.

ALSO READ: മണിപ്പുരിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്

843 പോയിന്റുമായി തൃശൂർ നാലാംസ്ഥാനത്താണ്.മലപ്പുറം 832,കൊല്ലം 827,എറണാകുളം 816തിരുവനന്തപുരം 793,ആലപ്പുഴ 774,കാസർകോട് 769,കോട്ടയം 765,വയനാട് 743,പത്തനംതിട്ട 700,ഇടുക്കി 662 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നില

കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു . നാളെയാണ് കലോത്സവം സമാപിക്കുന്നത് . വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും.

ALSO READ: സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, അതിനാരും വഴിപ്പെടരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News