ഇരിട്ടി യാക്കൂബ് വധക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

kannur+ political murder+ cpim

സിപിഐഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. അഞ്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. 2003 ജൂണ്‍ 13-ന് രാത്രിയാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News