ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു; പ്രതി മലയാളിയെന്ന് സൂചന

expat death

ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം എന്നയാളാണ് ഷാർജ അൽ നഹ്ദയിൽ വെച്ച് മരണപ്പെട്ടത്. പ്രതി മലയാളിയാണന്നാണ് സൂചന. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിക്ടോക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News