കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഐഎം നേതാക്കളുടെ സ്തൂപങ്ങള്‍ വികൃതമാക്കിയ നിലയില്‍

കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഐഎം നേക്കാളുടെ സ്തൂപങ്ങള്‍ വികൃതമാക്കിയ നിലയില്‍. കരിഓയില്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വികൃതമാക്കിയത്. നായനാര്‍,കോടിയേരി,ചടയന്‍ തുടങ്ങിയവരുടെ സ്തൂപങ്ങളാണ് വികൃതമാക്കിയത്. ഗ്രാനൈറ്റില്‍ കൊത്തിയ കോടിയേരിയുടെ ചിത്രത്തിന് മുകളിലാണ് ദ്രാവകം ഒഴിച്ചത്. സിപിഐ എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നു.

ALSO READ: ഇടയ്ക്കിടെ ബേസില്‍ ഓക്കെയാണോ എന്ന് അന്വേഷിക്കും, കാരണം എല്ലാവര്‍ക്കും പൃഥ്വിരാജ് ആവാന്‍ പറ്റില്ലല്ലോ!: വിനീത് ശ്രീനിവാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News