ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ നിസാറിന്റെ മകൻ കെ എം ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഫർഹാൻ എന്ന് ബന്ധുക്കളുടെ പറഞ്ഞു.

Also read:‘ന്യൂസ് ക്ലിക്കി’നു നേരെയുള്ള പൊലീസ് നടപടി പുന:പരിശോധിക്കണം’; മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News