കണ്ണൂര്‍ ട്രെയിന്‍ തീപിടിത്തം: പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂരില്‍ ട്രെയിനില്‍ തീപിടച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ  പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ഇത് ചപ്പാത്തിയല്ല, റോഡാണ്, പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡ് കൈകൊണ്ട് ചുരുട്ടിയെടുത്ത് ആളുകള്‍

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചത്.

ALSO READ: സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; അപകടം സംഭവിച്ചിട്ടും നിർത്താതെ പോയി; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here