കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം

കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍.

Also Read : 21കാരിയായ അവിവാഹിതയായ മകള്‍ ഗര്‍ഭിണി; യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം

കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കുകയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയെന്നും പ്രവര്‍ത്തകരുടെ തന്തക്കും തള്ളക്കും വരെ വിളിക്കുന്ന അവസ്ഥയുണ്ടെന്നും കരിമ്പില്‍ കൃഷ്ണന്‍ പറഞ്ഞു. ഇത് മാനസികമായ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കരിമ്പില്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News