കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എച്ച് ഡി കുമാരസ്വാമി മുന്നിൽ

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ചന്നപട്ടണയിൽ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുന്നിലാണ്. തൊട്ടുപിന്നാലെ തന്നെ ജഗദീഷ് ഷട്ടാറും ലീഡ് ചെയ്യുന്നുണ്ട്. കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

Also Read; ‘ആര്‍ക്കൊപ്പം പോകുമെന്ന് തീരുമാനിച്ചിട്ടില്ല, വിധി വന്നിട്ട് തീരുമാനിക്കാം’: എച്ച്.ഡി കുമാരസ്വാമി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here