ആന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത് നല്ല കാര്യം; കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ല; കര്‍ണാടക വനം വകുപ്പ്

ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത് നല്ല കാര്യമാണെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡെ പറഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗര്‍ഹോളെയില്‍ എത്തിയാല്‍ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും കര്‍ണാടക പിസിസിഎഫ് വ്യക്തമാക്കി.

Also Read; പഞ്ച്കുലയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധനം; ദില്ലി ചലോ മാർച്ചിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News