‘ഗംഗാവലി പുഴയുടെ മൺതിട്ടയിൽ അർജുന്റെ ലോറി’, സ്ഥിരീകരിച്ച് കർണാടക സർക്കാർ

ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക് കണ്ടെത്തിയത്. പുഴയുടെ 20 മീറ്റർ അകെലയായി നേരത്തെ തന്നെ ട്രക്ക് കണ്ടെത്തിയിരുന്നു. കിർണാടക റവന്യൂ മന്ത്രി തന്നെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടിരുന്നു. അംഗോള അപകടം നടന്ന് ഒൻപതാം നാലാണ് അർജുന്റെ ലോറി കണ്ടെത്താനായത്. പതിനഞ്ച് അടി താഴ്ചയിലാണ് ലോറി ഉള്ളത്.

ALSO READ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ഓടി രക്ഷപെട്ടു; സംഭവം തൃശൂരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News