
തന്റെ ബോഡിഗാര്‍ഡിന്റെ വിവാഹം സന്തോഷത്തോടെ ആഘോഷമാക്കുകയാണ് ബോളിവുഡിലെ യുവനടന്‍ കാര്‍ത്തിക് ആര്യന്‍. കാര്‍ത്തിക്കിന്റെ ബോഡിഗാര്‍ഡായ സച്ചിന്റെ വിവാഹത്തിലാണ് കാര്‍ത്തിക് തന്റെ സാന്നിധ്യം ഉറപ്പിച്ചത്.
സച്ചിനും വധു സുരേഖയ്ക്കും മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണ് കാര്‍ത്തിക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വരനും വധുവിനുമൊപ്പമുള്ള സെല്‍ഫിയാണ് കാര്‍ത്തിക് പോസ്റ്റ് ചെയ്തത്.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here