ഒരു കോടിയുടെ ഭാ​ഗ്യം വീട്ടിലെത്തിയാലോ? അറിയാം ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ

karunya lottery results

കേരളസംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ 751 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായു ഭാ​ഗ്യ ശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ഭാ​ഗ്യശാലികൾക്ക് ലഭിക്കുക.

ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർഹമായിരിക്കുന്നത് KY 794625 എന്ന തൃശൂരിൽ നിന്നും വിറ്റ ടിക്കറ്റാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം KN 555454 എന്ന ടിക്കറ്റിനുമാണ്. വൈക്കത്തു നിന്നാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം KP 875040 എന്ന ടിക്കറ്റിനുമാണ്.

Also read: സ്വർണമാണോ ഡിജിറ്റൽ സ്വർണമാണോ നല്ലത്? നിക്ഷേപകർക്ക് വൻലാഭം വരാൻ പോകുന്നു, തുടക്കക്കാർക്കും മികച്ച അവസരം

സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ

KN 794625
KO 794625
KP 794625
KR 794625
KS 794625
KT 794625
KU 794625
KV 794625
KW 794625
KX 794625
KZ 794625

നാലാം സമ്മാനം 5000 രൂപ

0506 0709 1372 1952 2478 3596 4007 4338 4639 4910 5119 5391 5550 5669 6716 7245 7529 8693 9446

അഞ്ചാം സമ്മാനം 2000 രൂപ

2416 4409 4835 7113 7869 8112

ആറാം സമ്മാനം 1000 രൂപ

0393 0942 1098 1319 1706 1911 2713 2831 2840 2846 3093 3307 4364 5528 5998 6313 6866 7100 7697 7864 7943 8016 8838 9015 9257

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News