വിശ്വാസ്യത തിരിച്ചുപിടിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകര്‍ തിരിച്ചെത്തി, തിരികെ നല്‍കിയത് 103 കോടി

വിശ്വാസ്യത വീണ്ടെടുത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കി. പലിശ ഉള്‍പ്പെടെയാണ് തിരികെ നല്‍കിയത്. വായ്പ്പകളും നല്‍കി തുടങ്ങി. ഇവര്‍ തന്നെ വീണ്ടും നിക്ഷേപം നല്‍കി തുടങ്ങി.

ALSO READ: ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല, ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News