കാസർഗോഡ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കാസർഗോഡ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ചിത്താരി അസീസിയ അറബിക് കോളേജ് വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ് ആണ് മരിച്ചത്. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.

also read; കാഞ്ഞങ്ങാട് ആശുപത്രിയിൽ ആദ്യ പ്രസവം; വിവരം പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News