കാസർഗോഡ് വാഹനാപകടത്തിൽ അഞ്ച് മരണം

കാസർഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊഗ്രാൽ പുത്തൂർ സ്വദേശികളായ ബീഫാത്തിമ, നബീസ, സഹോദരിമാരായ ഉമ്മാലിമ്മ, ബീഫാത്തിമ, ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.

ALSO READ:ബിവൈഡി യാങ്‌വാങ് യു8: കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും,360 ഡിഗ്രി തിരിയും, എസ് യുവി വിപണിയെ ഞെട്ടിച്ച് രംഗപ്രവേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here