കാസർ​ഗോഡ് ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കിയതായി പരാതി

pocso case

കാസർ​ഗോഡ് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ  ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തു. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കും.

Also read: പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

A woman with disabilities was allegedly subjected to a brutal sexual assault in Pallikkara, Kasaragod. Acting on a report submitted by the Child Welfare Committee (CWC), Bekal Police have registered POCSO cases against five accused. According to the complaint, the assault was allegedly carried out by an autorickshaw driver and four of his associates. Police will record the survivor’s detailed statement as part of the investigation to identify and trace the accused.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News