കാശ്മീരിന്റെ പ്രത്യേക പദവി ; മൂന്നു വിധികള്‍

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ ചീഫ് ജെസ്റ്റിസ് ബെഞ്ച് വിധി പ്രസ്താവിക്കുന്നു.അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്നൂ വിധികള്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന രണ്ടു വിധികളോട് യോജിച്ചു. ജസ്റ്റിസ് കൗള്‍ ഒരു വിധിയോടും യോജിച്ചു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ല. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധി എഴുതി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് രണ്ട് പേര്‍. വിധി കേന്ദ്ര സര്‍ക്കാരിനേ നിര്‍ണായകം. എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.

ALSO READ: മലയോര ജനതക്ക് നൽകിയ ഉറപ്പ് പാലിച്ചു; മുഖ്യമന്ത്രി

മൂന്നൂ വിധിന്യായങ്ങളാണ് ഉള്ളതെന്ന് മൂന്നും യോജിച്ച വിധികളാണെന്നും ചീഫ് ജെസ്റ്റിസ് ആദ്യമെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News