കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യം

adarsh

കായംകുളം പുതുപള്ളിയിൽ വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു. ആദർശ് ആണ് മരിച്ചത്. ഇരുപത്തിനാലുവയസായിരുന്നു. ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം.

ALSO READ: തൃശ്ശൂരില്‍ തേനിച്ചക്കുത്തേറ്റ് 4 പേർക്ക് പരുക്ക്

ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News