കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവി രാമകൃഷ്ണന്

ഇവി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മലയാള നോവലിൻ്റെ ദേശ കാലങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. കവിയും, സാഹിത്യ നിരൂപകനുമായ ഇവി രാമകൃഷ്ണൻ കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാർച്ച് 12ന് പുരസ്കാരം വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Also Read; കടകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട! കോഴിക്കോടൻ ഹൽവ ഈസിയായി വീട്ടിൽ ഉണ്ടാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News