വയനാടിന് കൈത്താങ്ങ്; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 10 ലക്ഷം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി

വയനാട്ടിലെ ദുരിതബാധിതർക്കായ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കല കുവൈറ്റിന്റ നേതൃത്വത്തിൽ നടത്തി വരുന്ന “വയനാടിനായ് കൈകോർക്കാം”എന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ടമായാണ് 10 ലക്ഷം രൂപ കൈമാറിയത്.

Also read:കുടുംബവഴക്ക്; ചെമ്പഴന്തിയിൽ മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ചു, ഭർത്താവ് ഒളിവിൽ

ആദ്യ ഘട്ടത്തിൽ അടിയന്തര സഹായമായി കല കുവൈറ്റ്‌ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. വയനാട്ടിലെ ദുരിതബാധിതരെ കൈപിടിച്ച് ഉയർത്താനുള്ള പ്രവർത്തനത്തിൽ കല കുവൈറ്റിന്റ മുഴുവൻ പ്രവർത്തകരും പ്രവാസി സുഹൃത്തുക്കളും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News