
Kerala Assembly Election Results 2026 LIVE | വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ ചുവടെ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

