അവസാന നിമിഷം ഗോൾ വഴങ്ങി ഐഎസ്എല്ലിൽ ജയം നഷ്ടപ്പെടുത്തി കേരളം

ഐഎസ്എല്ലിൽ ഇന്നു നടന്ന മത്സരത്തിൽ അവസാന നിമിഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോൾ വഴങ്ങി വിജയം നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് 42-ാം മിനിറ്റിൽ ഓൺ ഗോൾ വഴി ലീഡ് നേടി. എന്നാൽ 87-ാം മിനിtറ്റിൽ ലാൽറിന്‍സുവാലയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ജയം നേടാനുള്ള അവസരം നഷ്ടപ്പെടുത്തി.

നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് വെറും 5 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചു പോയിന്റുമായി പതിമൂന്നാം സ്ഥാനത്തതാണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 7 പോയിന്റുമായി പോയിന്റ് നിലയിൽ പത്താമതാണ്.

Also Read: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ചെറിയ സ്‌കോറിൽ ഒതുക്കി ബെംഗളൂരു

നിലവിൽ 18 പോയിന്റുമായി മുംബൈ എഫ് സി ഒന്നാമതും 17 പോയിന്റുമായി മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്. കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റ മൊഹമ്മദൻസ് മാത്രമാണ് കേരളത്തിലിന് പിന്നിൽ ഉള്ളത്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News