
ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന. ഒഡിഷ എഫ്സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി തുടങ്ങിയ ഐഎസ്എല്‍ ടീമുകളും ഡ്യൂറന്റ് കപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് പുറത്തുവനന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 23നാണ് ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയും ഗുവാഹത്തിയും ഉള്‍പ്പെടെ അഞ്ച് വേദികളിലാണ് മത്സരം നടക്കുക.
Also Read :‘പുതിയൊരു അധ്യായം ആരംഭിക്കുന്നു’: റൊണാൾഡോ സൗദിയിൽ തുടരും; അൽ നാസറുമായുള്ള കരാർ 2027 വരെ നീട്ടി
News Summery | Kerala Blasters are reportedly set to withdraw from the Durand Cup. ISL teams like Odisha FC, Mohun Bagan Supergiant, and Mumbai City have also announced that they will not participate in the Durand Cup.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here