ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംബര്‍; ഒന്നാം സമ്മാനം XC 224091 എന്ന നമ്പറിന്‌

കേരള ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക കരസ്ഥമാക്കിയ ഭാഗ്യശാലിയെ തേടുകയാണ് കേരളം. 20 കോടിയായിരുന്നു ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം. XC 224091 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് വിന്‍ സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ ഷാജഹാന്റെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം  1,00,00,000

XE 409265

XH 316100

XK 424481

KH 388696

KL 379420

XA 324784

XG 307789

XD 444440

XB 311505

XA 465294

XD 314511

XC 483413

XE 398549

XK 105413

XE319044

XB 279240

XE 103824

XE 243120

XB 378872

XL 421156

ഷാജഹാന്റെ ഹോള്‍സെയില്‍ കടയില്‍ നിന്ന് തിരുവനന്തപുരം സ്വദേശിയായ ഏജന്റ് ദുരൈരാജാണ് ടിക്കറ്റ് വാങ്ങിയത്. ദുരൈരാജിന്റെ തിരുവനന്തപുരം കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്ററിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. 35വര്‍ഷമായി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ട്.

പത്മനാഭ ക്ഷേത്രത്തിന് അടുത്തുള്ള കടയായതിനാല്‍ വിവിധ സംസ്ഥാനക്കാരും കേരളത്തിലെ മറ്റ് ജില്ലക്കാരും ദുരൈരാജിന്റെ കടയില്‍ നിന്നും ടിക്കറ്റ് എടുക്കാറുണ്ട്. പാലക്കാട് നിന്ന് 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. തിരുവനന്തപുരത്ത് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് ഭാഗ്യക്കുറിയുടെ സ്വീകാര്യത കൂടാന്‍ കാരണമായെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News