സന്നാഹ മത്സരം; കേരള ക്രിക്കറ് അസോസിയേഷന്‍ പ്രതിനിധികള്‍ കായിക മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ മാസം 29 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുന്ന I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷന്‍ പ്രതിനിധികള്‍ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചര്‍ച്ച നടത്തി.

Also Read: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ സഞ്ജുവില്ല

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജയേഷ് ജോര്‍ജ് ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ ക്രിക്കറ്റ് ബാറ്റ് കായിക മന്ത്രിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News