കപ്പടിച്ചു മോനെ! പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

kollam sailors

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്. കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസിനെ ആറ് വിക്കറ്റിന് കൊല്ലം തോൽപ്പിച്ചു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് വിജയ ശില്പി.സച്ചിൻ 52 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്.

528 റൺസ് നേടി സച്ചിൻ ടൂർണമെന്റ് ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
കൂടുതൽ വിക്കറ്റ് നേടിയത് അഖിൽ സ്കറിയയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News