കൊല്ലത്ത് കാണാതായ നാല് ആൺകുട്ടികളെ ബേക്കലിൽ നിന്ന് കണ്ടെത്തി

kollam

കൊല്ലം പള്ളിമുക്കിൽ കാണാതായ നാല് ആൺകുട്ടികളെ കണ്ടെത്തി. ബേക്കലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഇന്നലെ രാത്രി 8 മണി മുതലാണ് 14 വയസുള്ള നാല് ആൺകുട്ടികളെ കാണാതായെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. 9 മണിക്ക് ഇവർ കൊല്ലം റയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രയിയിനിൽ കയറിയതായും സൂചന ലഭിച്ചു.

ALSO READ: കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി റിവോൾവിങ് ഫണ്ട് അനുവദിച്ചു; ചകിരി ലഭ്യത ഉറപ്പാക്കാൻ കയർ ഫൈബർ ബാങ്ക് ആരംഭിക്കും: മന്ത്രി പി രാജീവ്

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ബേക്കലിൽ നിന്ന് കണ്ടെത്തിയത്.

ALSO READ: ആലപ്പുഴയിലെ പാലം അപകടം: നിർമാണ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News