ഞായറാഴ്ച സ്വര്‍ണവില കൂടിയോ കുറഞ്ഞോ? പൊന്നിന്റെ വില ഇങ്ങനെ

gold-price-kerala DECEMBER

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടോ എന്നാണ് എല്ലാവരും നോക്കുന്നത്. കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയാണ്.

ഈ ആഴ്ചയുടെ തുടക്കത്തില്‍ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

Also Read : മുന്നൂറിലധികം നിയമവിരുദ്ധ ഗെയിമിങ് വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് ജിഎസ്ടി വകുപ്പ്

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
മാർച്ച് 1 – വിപണി വില 63,440 രൂപ
മാർച്ച് 2 – വിപണി വില 63,440 രൂപ
മാർച്ച് 3 – വിപണി വില 63,560 രൂപ
മാർച്ച് 4 – വിപണി വില 64,080 രൂപ
മാർച്ച് 5 – വിപണി വില 64,400 രൂപ
മാർച്ച് 6 – വിപണി വില 64,480 രൂപ
മാർച്ച് 7 – വിപണി വില 64,000 രൂപ
മാർച്ച് 8 – വിപണി വില 64,320 രൂപ
മാർച്ച് 9 –  വിപണി വില 64,320 രൂപ
മാർച്ച് 10 – വിപണി വില 64,400 രൂപ
മാർച്ച് 11 – വിപണി വില 64,160 രൂപ
മാർച്ച് 12 – വിപണി വില 64,520 രൂപ
മാർച്ച് 13- വിപണി വില  64,960 രൂപ
മാർച്ച് 14- വിപണി വില  65,840 രൂപ
മാർച്ച് 15- വിപണി വില  65,760 രൂപ
മാർച്ച് 16- വിപണി വില  65,760 രൂപ
മാർച്ച് 17- വിപണി വില  65,680 രൂപ
മാർച്ച് 18- വിപണി വില  66,000 രൂപ
മാർച്ച് 19- വിപണി വില  66,320 രൂപ
മാർച്ച് 20 – വിപണി വില 66480 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News