പറഞ്ഞാൽ ചെയ്തിരിക്കും: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്  പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്ത് സംസ്ഥാന സർക്കാർ

vilangad

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്  പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്ത് സംസ്ഥാനസർക്കാർ. വീടും, ഭൂമിയും നഷ്ടപ്പെവർക്ക് സർക്കാർ സഹായമായ 15 ലക്ഷം രൂപയാണ്   നൽകിത്തുടങ്ങിയത്. ഇതോടെ ആശ്വാസവാക്കുകൾ പങ്കുവെക്കുകയാണ് വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതം പേറിയവർ.

വിലങ്ങാട് ഉരുൾപൊട്ടലിൽ സർവ്വവം നഷ്ട്ടപ്പെട്ടവർക്കാണ് സർക്കാറിൻ്റെ ധനസഹായം എത്തി തുടങ്ങിയത്. വീടും , കൃഷിയും , ഭൂമിയും പൂർണ്ണമായി നഷ്ടപ്പെട്ടവരായി
31 പേരാണ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റിൽ ഉള്ളത്.  29 പേർക്ക് അവരുടെ എകൗണ്ടിലേക്ക് പണം ലഭിച്ചു.

സർക്കാർ സഹായം ലഭിച്ചതോടെ എല്ലാം നഷ്ടമായ മനുഷ്യർ പതിയെ ആഗ്രഹങ്ങൾ നിറവേറ്റാനുഒള സ്വനത്തിന് പുറകകെയാണ്.ഒപ്പം നിൽക്കുകയാണ് സംസ്ഥാന സർക്കാർ.

വീഡിയോ റിപ്പോർട്ട് കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News