‘സനാതനധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം’; ആർ എസ് എസ് ന്യായങ്ങൾ നിരത്തി ഗവര്‍ണര്‍

kerala-governor-rajendra-arlekar-sanathana-dharma

സനാതനധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞ്, ആർ എസ് എസ് ന്യായവാദങ്ങൾ നിരത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണം. ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സനാതന ധര്‍മത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരുവിലെ പശുക്കള്‍ക്ക് ഗോശാലകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഒരുപാട് സഹായം ലഭിക്കും. ഇവ നിര്‍മിക്കാന്‍ ക്ഷേത്ര ദേവസ്വങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ വിവാദ പരാമര്‍ശങ്ങൾ.

Read Also: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് ഹൈക്കോടതി ജസ്റ്റിസ്, വിധി 9ന് അറിയാം

News Summary: Governor Rajendra Vishwanath Rlekar presents RSS arguments, saying schools should be established in temples to teach Sanatana Dharma. Sanatana Dharma should be taught to the coming generation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News