Kerala Lottery Result Nirmal NR-392|നിർമൽ ഭാഗ്യക്കുറി 70 ലക്ഷം ഒന്നാം സമ്മാനം ലഭിച്ചത് ആർക്ക്?

nirmal_lottery

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ NR 392 (Nirmal NR-392) ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. NH 884654 എന്ന നമ്പരിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NG 131548 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വില. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം – Rs. 70,00,000/-

NH 884654 (കട്ടപ്പന)

സമാശ്വാസ സമ്മാനം – Rs. 8,000/-

NA 884654 NB 884654
NC 884654 ND 884654
NE 884654 NF 884654
NG 884654 NJ 884654
NK 884654 NL 884654 NM 884654

രണ്ടാം സമ്മാനം– Rs. 10,00,000/-

NG 131548 (പട്ടാമ്പി)

മൂന്നാം സമ്മാനം – Rs. 1,00,000/-

NA 921181
NB 909745
NC 441887
ND 407369
NE 339896
NF 423209
NG 458309
NH 212755
NJ 989785
NK 713478
NL 915702
NM 684005

നാലാം സമ്മാനം (5000)

0621 1272 2278 3255 3695 4218 6057 7162 7231 7261 7454 7487 7554 8397 8600 8686 9752 9832

അഞ്ചാം സമ്മാനം (1,000/- )

0013 0291 0449 0532 1210 2385 3095 3622 4067 4610 4782 5237 5358 5509 5644 5658 5859 6380 6452 6908 7154 7250 7398 7419 7562 8550 8637 8681 8806 8807 8872 9215 9276 9576 9692 9737

ആറാം സമ്മാനം (500/-)

0005 0333 0426 0451 0460 0562 0995 1065 1115 1330 1481 1941 1966 2192 2416 2533 2723 2730 2856 2951 3173 3270 3343 3395 3573 3585 3690 3890 4099 4184 4260 4439 4483 4722 4876 5010 5125 5179 5366 5586 5617 5741 5756 5884 6195 6351 6419 6514 6574 6692 6713 6726 6771 6779 6806 6872 6897 6998 7084 7637 7681 7759 7889 8018 8045 8475 8793 8916 8991 9063 9150 9244 9337 9393 9400 9451 9716 9876 9942

ഏഴാം സമ്മാനം (100/-)

0200 0214 0375 0464 0478 0481 0679 0854 0903 1056 1133 1153 1213 1307 1339 1429 1644 1673 1705 1854 2126 2160 2171 2388 2439 2469 2479 2491 2630 2668 2757 2809 2818 2832 2986 3417 3494 3584 3667 3699 3780 3836 3877 3920 3956 3968 4026 4060 4194 4275 4413 4414 4545 4632 4761 4769 4826 4933 5029 5045 5180 5325 5380 5583 5646 5656 5781 5809 5906 5982 6170 6240 6370 6377 6486 6542 6672 6715 6735 6767 6786 7163 7166 7177 7198 7245 7268 7424 7441 7472 7480 7527 7575 7741 7780 7902 7972 7990 8020 8040 8089 8225 8290 8361 8385 8504 8612 8926 9053 9080 9111 9267 9279 9381 9468 9555 9583 9708 9776 9807 9829 9986

എല്ലാ ദിവസങ്ങളിലും വ്യത്യസ്ത പേരുകളിലുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയാനാകും. ഇതിനായി എല്ലാ ദിവസവും മൂന്ന് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവ പരിശോധിച്ചാൽ മതി.

Also Read- കേരള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പുറത്ത്; ഒരു കോടി ഒന്നാം സമ്മാനം ലഭിച്ചത് ആർക്ക്?

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലായാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയ്ക്കായി എത്തിക്കുന്നത്. ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News