സുവർണ കേരളം ലോട്ടറി ഫലം പുറത്ത്; ഒരു കോടി രൂപ നെയ്യാറ്റിൻകരയിലേക്ക്

kerala-lottery-result-today-dhanalakshmi-dl-46-winner-list

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം (SK-44) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത് . ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.

RT 520875 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. RS 558658 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് . RW 333777 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്

Also read: സ്വർണം താഴോട്ട് ഇറങ്ങുന്നു; ഇന്നും വിലയിൽ ഇടിവ്

സമാശ്വാസ സമ്മാനം 5000 രൂപ

RN 520875

RO 520875

RP 520875

RR 520875

RS 520875

RU 520875

RV 520875

RW 520875

RX 520875

RY 520875

RZ 520875

നാലാം സമ്മാനം 5000 രൂപ

0005  0060  0097  0227  1285  1696  1799  2383  2852  4003  4766  4911  5992  6145  7350  8069  8516  9104  9388

അഞ്ചാം സമ്മാനം 2000 രൂപ

0659  0685  1360  5848  6578  7935

ആറാം സമ്മാനം 1000 രൂപ

0315  0379  0528  0803  0893  1325  1829  1963  2004  2104  2382  2817  3234  3837  4339  4403  4535  4907  5621  6433  7920  8836  9140  9179  9658

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News