
കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സുവർണ കേരളം എസ് കെ 49 റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ വേറേയും നിരവധി സമ്മാനങ്ങൾ ഉണ്ട്. ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർഹമായിരിക്കുന്നത് ഇടുക്കിയിൽ നിന്നും വിറ്റ RK 632730 എന്ന നമ്പർ ടിക്കറ്റാണ്.
രണ്ടാം സമ്മാനം RD 275085 എന്ന ടിക്കറ്റിനുമാണ്. ഇത് വിറ്റിരിക്കുന്നത് അടൂരിൽ നിന്നുമാണ്. മൂന്നാം സമ്മാനം RH 636090 നമ്പർ ടിക്കറ്റിനുമാണ്. ഇത് വിൽപ്പന നടത്തിയിരിക്കുന്നത് കാസർഗോഡ് നിന്നാണ്.
Also read: വലിയ തകർച്ചയു ണ്ടായില്ല; ഓഹരി വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു
സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ
RA 632730
RB 632730
RC 632730
RD 632730
RE 632730
RF 632730
RG 632730
RH 632730
RJ 632730
RL 632730
RM 632730
നാലാം സമ്മാനം 5000 രൂപ
1599 1612 1732 2005 3136 3823 4047 5831 6313 6596 6883 7245 7713 8388 8412 8871 9025 9313 9396

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

