അല്ലെങ്കിലും ഒരു കോടി ഒരു സംഭവമാണേ… ഇന്ന് നിങ്ങൾക്കോ? അറിയാം ലോട്ടറി റിസൾട്ടുകൾ

kerala lottery results

കേരളത്തിൽ ചൂടത്ത് നിങ്ങളെ കൂളാക്കാൻ ഒരു കോടി രൂപ കുട്ടിയാൽ എങ്ങനെയിരിക്കും. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി എസ് എസ് 516 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഇന്ന് ലോട്ടറി അടിച്ച ആ ഭാ​ഗ്യശാലി ആരാണെന്ന് നിങ്ങൾക്കറിയേണ്ടെ… ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂപ്പത് ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക.

ഒന്നാം സമ്മാനത്തിന് അർഹമായത് SB 285845 എന്ന നമ്പർ ടിക്കറ്റിനാണ്. തിരൂരിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനം പാലക്കാട് നിന്നും വിറ്റ SE 786005 എന്ന നമ്പർ ടിക്കറ്റിനും മൂന്നാം സമ്മാനം വയനാട് നിന്നും വിറ്റ SG 435068 എന്ന നമ്പർ ടിക്കറ്റിനുമാണ്.

Also read: നേട്ടത്തോടെ അവസാനിച്ച് ഓഹരിവിപണി; ഐടി മേഖലയിലെ സമ്മർദ്ദം തുടരുന്നു

സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ

SA 285845
SC 285845
SD 285845
SE 285845
SF 285845

SG 285845
SH 285845
SJ 285845
SK 285845
SL 285845
SM 285845

നാലാം സമ്മാനം 5000 രൂപ

2180, 2985 , 3002 , 4457 , 5161 , 5930 , 6204 , 6301, 6715, 6753, 7199, 7317, 7339, 7657 , 8060, 8168, 8280, 8578, 9313

അഞ്ചാം സമ്മാനം 2000 രൂപ

1801 3045 5366 7191 7507 9742

ആറാം സമ്മാനം 1000 രൂപ
0549 0746 0901 1367 2051 2067 2613 2937 3768 3859 4252 4270 4851 4899 4914 4960 5271 5535 5725 6049 6654 7185 8427 8461 9856

ഏഴാം സമ്മാനം 500 രൂപ

0133 0186 0322 0372 0572 0679 0700 0823 1021 1156 1182 1351 1541 1553 2029 2037 2112 2147 2463 2645 2812 2860 2954 3330 3487 3828 3920 4028 4048 4211 4239 4276 4483 4559 4680 4687 4732 5242 5435 5525 5598 5758 5895 5965 6150 6476 6596 6653 7004 7076 7145 7328 7364 7432 7443 7722 8021 8050 8103 8181 8449 8629 8708 8821 8927 8987 9111 9204 9278 9440 9556 9737 9763 9888 9898 9962

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News