ഭാ​ഗ്യം തുണച്ചോയെന്ന് നോക്കാം; ഇന്നത്തെ ലോട്ടറി റിസൾട്ട് അറിയേണ്ടേ…?

karunya lottery result

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ 748 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. കത്തുന്ന ചൂടിൽ ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്ക് കുളിരേകുമോയെന്ന് അറിയേണ്ടേ… ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ഇത് കൂടാതേ നിരവധി സമ്മാനങ്ങളുമുണ്ട്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് ഇരിഞ്ഞാലക്കുടയിൽ നിന്നും വിറ്റ KF 265220 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനം KL 776918 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനം KA 435946 എന്ന നമ്പർ ടിക്കറ്റിനുമാണ് ലഭിച്ചിരിക്കുന്നത്.

Also read: ഇപ്പോൾ വാങ്ങണോ, അതോ കുറച്ചു കൂടി കാത്തിരിക്കണോ! അറിയാം ഇന്നത്തെ സ്വർണവില

നാലാം സമ്മാനം 5000

0091 0646 1818 2042 2435 2539 3472 3530 3865 4000 4519 5427 6006 6605 6810 6893 9121 9669 9746

അഞ്ചാം സമ്മാനം 2000

4057 4064 5383 7809 8626 9465

ആറാം സമ്മാനം 1000 രൂപ

0504 1128 1692 2400 2413 2521 2863 4138 4751 4914 5332 5858 5862 6397 6509 6597 6783 7709 8032 8241 8299 9119 9821 9886

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News