ഇന്നത്തെ കോടീശ്വരൻ നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ്-  137 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

kerala_lottery-fifty-fifty Result

സംസ്ഥാന സര്‍ക്കാരിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി.എഫ്.എഫ്  137 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. മലപ്പുറത്ത് വിറ്റുപോയ FC 383226 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ FJ 656791  എന്ന ടിക്കറ്റിനാണ്.

ഒന്നാം സമ്മാനം- 1 കോടി രൂപ

FC 383226

രണ്ടാം സമ്മാനം- 10 ലക്ഷം രൂപ

FJ 656791

സമാശ്വാസ സമ്മാനം- 8000 രൂപ

FA 383226
FB 383226
FD 383226
FE 383226
FF 383226
FG 383226
FH 383226
FJ 383226
FK 383226
FL 383226
FM 383226

മൂന്നാം സമ്മാനം- 5000 രൂപ

0197  0730  0742  0756  1154  1180  1275  1403  2389  3976  5145  5689  5861  6100  6483  6512  7174  7670  7768  7843  8323  9154  9926

നാലാം സമ്മാനം- 2,000 രൂപ

2743  2820  2975  3698  4726  5137  6012  6306  6516  8037  8500  9901

അഞ്ചാം സമ്മാനം- 1,000 രൂപ

0146  0308  1023  1697  1905  2022  3090  3540  3723  3916  4792  4926  5601  5630  6004  6789  8554  8803  8836  9185  9200  9212  9795  9831

ആറാം സമ്മാനം-500 രൂപ

0351  0395  0500  0691  0692  0733  0848  0857  0989  1048  1114  1320  1353  1481  1534  1754  1945  1995  2208  2281  2321  2479  2686  2914  2937  3187  3261  3318  3327  3328  3414  3461  3486  3523  3654  3677  3761  3798  3834  4138  4186  4224  4368  4381  4392  4428  4488  4708  4779  4842  4953  5093  5314  5373  5466  6020  6160  6246  6288  6328  6357  6385  6543  6549  6568  6889  7000  7097  7359  7409  7588  7710  7732  7809  7887  7925  7940  7970  8140  8230  8264  8304  8359  8395  8472  8490  8506  8570  8652  9194  9305  9384  9420  9627  9731  9893

ഏഴാം സമ്മാനം: 100 രൂപ

0088  0243  0263  0357  0462  0507  0614  0831  0982  0985  0999  1107  1140  1267  1277  1423  1467  1507  1737  1790  1819  1850  2000  2034  2047  2106  2114  2237  2365  2459  2574  2626  3033  3104  3177  3419  3530  3630  3696  3711  3712  3866  3867  3872  3951  4014  4022  4065  4346  4412  4475  4505  4529  4537  4646  4899  4923  5003  5042  5043  5091  5197  5222  5285  5508  5825  5844  6007  6033  6044  6115  6117  6140  6157  6189  6199  6268  6420  6490  6572  6591  6767  6836  6907  6920  6932  6968  7046  7076  7112  7126  7144  7157  7161  7211  7352  7384  7723  7903  8095  8156  8157  8188  8258  8476  8493  8569  8575  8618  8848  8849  8869  8954  9003  9017  9024  9056  9245  9338  9393  9523  9648  9662  9876  9934  9951

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News