കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 614 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് PW 306349 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് DC 480465 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് DM 298427 എന്ന നമ്പറിനാണ്
ALSO RAED : സ്വർണവില വീണ്ടും കൂപ്പുകുത്തിയോ; ഇന്ന് എത്ര കുറഞ്ഞു? അറിയാം നിരക്ക്
സമാശ്വാസ സമ്മാനം 5000 രൂപ
DA 543799
DB 543799
DC 543799
DE 543799
DF 543799
DG 543799
DH 543799
DJ 543799
DK 543799
DL 543799
DM 543799
നാലാം സമ്മാനം 5000 രൂപ
0710 0865 1003 1282 1508 2116 3316 3710 4173 4294 4942 5089 5243 5403 5509 5718 6322 6453 9191
അഞ്ചാം സമ്മാനം 2000 രൂപ
1055 4859 6329 6568 6577 8216
ആറാം സമ്മാനം 1000 രൂപ
0508 1624 1687 1883 2218 2329 2457 3136 3251 3626 3975 4057 4269 4601 4712 4771 4908 5012 5813 5834 6088 7012 7918 8427 8506

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

