ഓ ലോട്ടറി അടിച്ചല്ലോ… ഇന്നത്തെ ഫലം അറിയേണ്ടേ?

kerala lottery results

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-615 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്നത്തെ ഭാ​ഗ്യശാലികളെ കേരളം അറിഞ്ഞത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇതു കൂടാതെ വേറേയും നിരവധി സമ്മാനങ്ങളുണ്ട്.

ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർ​​ഹമായിരിക്കുന്നത് വയനാട് നിന്നും വിറ്റ PH 221264 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ ലഭിച്ചത് തിരൂരിൽ നിന്നും വിൽപ്പന നടത്തിയ PH 321574 എന്ന നമ്പർ ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം PE 607718 എന്ന നമ്പർ ടിക്കറ്റിനും ലഭിച്ചു.

Also read: ഒരു ലക്ഷം കോടി രൂപ ആവിയായി!ചെയർമാൻ രാജിവെച്ചു; ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്ക്

സമാശ്വാസ സമ്മാനങ്ങൾ 5000

PA 221264

PB 221264
PC 221264
PD 221264
PE 221264
PF 221264
PG 221264
PJ 221264
PK 221264
PL 221264
PM 221264
നാലാം സമ്മാനം 5000
0496 0926 1715 2101 3190 3200 4156 4833 5523 6254 6357 6365 6482 6773 6837 6961 8290 8404 9580

അഞ്ചാം സമ്മാനം 2000
0262  2106  2587  3890  6013  6078

ആറാം സമ്മാനം 1000
0091  0464  0937  1001  1231  1356  1770  2069  2215  2661  2928  3066  3367  3424  4103  4353  4662  4728  5606  6233  6851  7314  8476  9010  9184

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News