ഇന്നത്തെ വിന്‍ വിന്‍ വിന്നര്‍ നിങ്ങളോ; 75 ലക്ഷം കിട്ടിയോയെന്ന് ടിക്കറ്റ് എടുത്ത് നോക്കൂ

kerala-lottery-Win-Win-W-818-result

സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഡബ്ല്യു 818 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. WA 720120 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇടുക്കിയിലെ കെ സരൾ ഭാനു എന്ന ഏജന്റാണ് (ഏജൻസി നം. Y 4677) ഈ ടിക്കറ്റ് വിറ്റത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ WK 127448 എന്ന ടിക്കറ്റിനാണ്. നെയ്യാറ്റിൻകരയിൽ അപ്പുക്കുട്ടൻ വി എന്ന ഏജന്റാണ് (ഏജൻസി നം. T 5281) ഈ ടിക്കറ്റ് വിറ്റത്. ഒരു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം.

Read Also: ഇന്ത്യൻ വിപണിയിൽ മുന്നേറ്റം; 1000 പോയിന്‍റും കടന്ന് കുതിച്ച് സെൻസെക്സ്

സമാശ്വാസ സമ്മാനം- 8,000 രൂപ

WB 720120
WC 720120
WD 720120
WE 720120
WF 720120
WG 720120
WH 720120
WJ 720120
WK 720120
WL 720120
WM 720120

മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ

1) WA 578470

2) WB 797978

3) WC 858790

4) WD 736312

5) WE 149005

6) WF 440495

7) WG 332349

8) WH 779461

9) WJ 155815

10) WK 707830

11) WL 259950

12) WM 559064

നാലാം സമ്മാനം- 5,000 രൂപ

0239  0698  1380  1958  2729  4167  4374  5379  6080  7194  7278  7365  8062  8594  8873  8937  9100  9337

അഞ്ചാം സമ്മാനം- 2,000 രൂപ

0671  1162  1421  5419  5518  5987  7140  7817  8304  9739

ആറാം സമ്മാനം- 1,000 രൂപ

0405  0991  1374  1562  2892  3003  3386  6485  6590  7279  8144  8264  8666  9085

ഏഴാം സമ്മാനം: 500 രൂപ

0102  0191  0294  0699  0887  0957  1317  1354  1658  1935  2197  2295  2347  2489  2583  2601  2634  2669  2697  2699  2725  2834  2844  2874  2936  3264  3757  3808  3809  3919  3936  3968  4249  4635  4785  4825  4956  4967  4984  5047  5067  5391  5439  5450  5470  5487  5509  5513  5877  6107  6172  6408  6492  6524  6545  6584  6655  6665  6842  6890  6912  6917  7162  7199  7285  7292  7427  7561  7685  7706  7874  8373  8516  8538  8562  8885  9038  9471  9581  9657  9675  9915

എട്ടാം സമ്മാനം: 100 രൂപ

0116  0182  0401  0437  0605  0610  0659  0693  0857  0930  0960  1023  1055  1095  1146  1189  1216  1226  1269  1432  1497  1506  1561  1618  1667  1672  1856  1864  1880  2055  2130  2146  2202  2293  2298  2447  2529  2642  2766  2802  2893  2928  2944  3025  3103  3123  3350  3357  3721  3750  3878  3895  3907  3969  4084  4108  4178  4254  4392  4422  4729  4773  4775  4881  4883  4928  4931  4936  4983  5149  5258  5333  5356  5382  5474  5514  5722  5750  5852  6011  6045  6087  6109  6122  6210  6277  6282  6305  6355  6454  6848  6860  6980  7067  7124  7146  7378  7617  7780  7925  7968  8098  8104  8186  8267  8321  8481  8493  8548  8606  8619  8627  8680  8762  8849  8863  8964  8999  9399  9727  9857  9884  9914  9926  9952  9978

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News