‘നാടിൻ്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം’: മന്ത്രി മുഹമ്മദ് റിയാസ്

mohammed riyas

ശരവേഗത്തിലാണ് കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും, പാലങ്ങളുമൊക്കെ കേരളത്തിന്റെ മാത്രം സ്വന്തം അഹങ്കാരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി പി എ മുഹമ്മദ് റിയാസ് പാലങ്ങളുടെ നിർമാണവും അതിന്റെ പുരോഗതിയും ചൂണ്ടിക്കാട്ടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

Also read:ആനാട് ശശിയുടെ മരണം: ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

കണ്ണൂർ ജില്ലയിൽ ഒറ്റ ദിവസം,
4 പാലം LDF സർക്കാർ നാടിന് സമർപ്പിച്ച്
ഒരാഴ്ചക്കുള്ളിൽ ഇതാ തിരുവനന്തപുരം ജില്ലയിൽ അരുവിക്കര നിയമസഭ മണ്ഡലത്തിൽ ഒറ്റ ദിവസം മൂന്ന് പാലം പ്രവർത്തി ആരംഭിച്ചു.
സഹകരണത്തിന് എല്ലാവർക്കും നന്ദി
നാടിൻ്റെ വികസനത്തിന് വേണ്ടി ഇനിയും നമുക്ക് കൈകോർക്കാം.

തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും

Also read:

minister mohamed riyas on bridge development in kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News