രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും

രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും
രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐ അംഗം പി പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ മാണി, ലീഗ് പ്രതിനിധി ഹാരിസ്‌ ബിരാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ALSO READ: പട്ടിക വിഭാഗ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഓ ആർ കേളു

2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി പി സുനീര്‍, ജോസ് കെ മാണി മുമ്പും രാജ്യസഭാ എംപിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News