
ഭരണാനുകൂല സംഘടനാ നേതാവിന് ജോലിയിൽ ഇളവ് നൽകണം എന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികിൽ ജോലി ചെയ്യുന്ന ഷംലാൽ എസ് എന്ന ഭരണാനുകൂല സംഘടന നേതാവിന് വേണ്ടിയാണ് ഉത്തരവ്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
ഷംലാലിനെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരുന്നത്. ഇതേ പോസ്റ്റിൽ ഷംലാലിനെ നിയമിച്ചതിനൊപ്പം, റ്റൊരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്, അതായത് ഒരേ തസ്തികയിൽ രണ്ടുപേരെയാണ് നിയമിച്ചത്. സ്ഥലം മാറ്റത്തിന്റെ പേരിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും ഷംലാലിനെതിരെ പരാതികളുണ്ട്.
A controversial order from the State Planning Board has triggered criticism after it directed job relief for a pro-government organization leader working as a Confidential Assistant. The order involves Shamlal S, who was already appointed to the same post along with another employee, effectively placing two people in one position.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

