റിസള്‍ട്ട് കാത്ത്! പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

exam results

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും. 

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് സർക്കാർ സജ്‌ജമാക്കിയ വിവിധ വെബ് സൈറ്റുകളിലൂടെ  ഫലം അറിയാൻ സാധിക്കും. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ സഫലം 2025, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

ALSO READ: നനഞ്ഞു കുളിക്കും! സംസ്ഥാനത്ത് ഇന്നും മ‍ഴ തുടരും

ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്.

ENGLISH NEWS SUMMARY: The Plus Two exam results will be announced today. Education Minister V. Sivankutty will announce the exam results at 3 pm. The minister will also announce the results of the vocational higher secondary exams. This time, 4,44,707 students wrote the second year higher secondary examination

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali