കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ല 2023-25 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ല 2023-25 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ഷിബു കുമാര്‍.ഡി (IOPകാട്ടാക്കട), ജില്ലാ സെക്രട്ടറിയായി ജ്യോതിഷ്.ആര്‍.കെ (ASI, സി-ബ്രാഞ്ച്)യും തെരഞ്ഞെടുത്തു.

Also Read: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 2023-25 വര്‍ഷത്തേക്കുള്ള തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

വൈസ് പ്രസിഡന്റ് ഹരിലാല്‍.ബി (ASI, എസ്സ്.എസ്സ്.ബി ഡിറ്റാച്‌മെന്റ്),
ജോ.സെക്രട്ടറി ഷാ(കഠിനംകുളം പി.എസ്)
ഖജാന്‍ജി രമേഷ് കുമാര്‍.ആര്‍.എസ്സ് (SI DHQ Camp) എ

ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
വിനോദ് കുമാര്‍ കെ SI
ഗോപകുമാര്‍ ഡി.ആര്‍ ASI
ഷാന്‍. എസ്സ്.എസ്സ് SI
ഷാനവാസ് എസ്സ് SI
കിഷോര്‍ കുമാര്‍ ജി ASI
ഷിമി ജി ASI

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News